പി. ആര്‍. വര്‍മ്മ അനുസ്മരണ പ്രഭാഷണം
2010 ഒക്ടോബര്‍ 3 ഞായര്‍ വൈകിട്ട് 5.00 ന്, മഹാത്മാ ഗ്രന്ഥശാലയില്‍
പി. ആര്‍. വര്‍മ്മ അനുസ്മരണം : അഡ്വ. എസ്. മധുസൂദനന്‍
പ്രഭാഷണം : പ്രൊഫ. എം. വി. നാരായണന്‍ (കോഴിക്കോട് സര്‍വകലാശാല)
വിഷയം : കഥകളിയിലെ ആധുനികത
അധ്യക്ഷന്‍ : ഫാക്റ്റ് പദ്മനാഭന്‍
(പ്രസിഡന്റ്, പ്രതീക്ഷ, മഹാത്മാ ഗ്രന്ഥശാല )
മഹാത്മാ ഗ്രന്ഥശാലയുടെ പ്രസിഡന്റും തൃപ്പൂണിതുറയിലെ കലാ - സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി. ആര്‍. വര്‍മ്മ നമ്മെ വേര്‍പെട്ടിട്ടു നാലു വര്‍ഷങ്ങള്‍ പിന്നിടുന്നു.
ഗ്രന്ഥ ശാല പതിവായി അദ്ദേഹത്തിന്റെ അനുസ്മരണാര്‍ധം സംഘടിയ്പ്പിയ്ക്കുന്ന പ്രഭാഷണം ഈ വര്ഷം ഗ്രന്ഥശാലയുടെ കലാവിഭാഗമായ " പ്രതീക്ഷ"യുടെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. താങ്കളെ ഈ പ്രഭാഷണത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചു കൊള്ളുന്നു.

